KeralaLatest NewsNews

കൊല്ലത്ത് അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

കൊല്ലം: കൊല്ലം കൊട്ടാരക്കരയിലെ അങ്കണവാടിയിലും കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട നാല് കുട്ടികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുന്നത്.

അങ്കണവാടിയില്‍ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തില്‍ നിന്നാണ് വിഷബാധ ഉണ്ടായതെന്നാണ് ആരോപണം. ഇവിടെ നിന്നും പുഴുവരിച്ച അരി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങി. കായംകുളത്തെ യു.പി സ്‌കൂളിലും വിഴിഞ്ഞത്തും സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button