മുംബൈ: വിശന്നു കരഞ്ഞ പിഞ്ചു മക്കളെ കൊന്ന് മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. നിര്‍ത്താതെ കരഞ്ഞതില്‍ കുപിതയായ അമ്മ പെണ്കുഞ്ഞിനെയും രണ്ടു വയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹം കൃഷിയിടത്തിൽ വച്ച് കത്തിക്കുകയായിരുന്നു. സംഭവത്തിൽ, 30കാരി അറസ്റ്റില്‍.
read also: കെ.വി തോമസിന്റെ വീടിന് നേരെ മുട്ടയേറും ‘തിരുത’ വിൽക്കലുമായി കോൺഗ്രസ് പ്രതിഷേധം: ഒരാൾ അറസ്റ്റിൽ
നാലുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ യുവതി കഴുത്തുഞെരിച്ചാണ് കൊന്നത്. മൃതദേഹം മറവ് ചെയ്യുന്നതിന് യുവതിയെ അമ്മയും സഹോദരനും സഹായിച്ചെന്ന് പൊലീസ് പറയുന്നു.
Post Your Comments