KollamLatest NewsKeralaNattuvarthaNews

തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു : ഗൃഹ​നാ​ഥന് ദാരുണാന്ത്യം

ത​ഴ​വ, മ​ണ​പ്പ​ള്ളി വ​ട​ക്ക് മോ​ഹ​ന​ഭ​വ​നി​ൽ മോഹ​ന​ൻ (52) ആ​ണ് മ​രി​ച്ച​ത്

ക​രു​നാ​ഗ​പ്പ​ള്ളി: തെ​രു​വു​നാ​യ​യെ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് ഗൃഹ​നാ​ഥ​ൻ മ​രി​ച്ചു. ത​ഴ​വ, മ​ണ​പ്പ​ള്ളി വ​ട​ക്ക് മോ​ഹ​ന​ഭ​വ​നി​ൽ മോഹ​ന​ൻ (52) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാവിലെ ആ​റ​ര​യോ​ടെയാണ് സംഭവം. പാ​വു​മ്പ പ​റ​മ്പ​ത്ത്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ന് കി​ഴ​ക്കു​വ​ശം വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : കാ​​റി​​നു മു​​ക​​ളി​​ൽ തെ​​ങ്ങ് വീ​​ണു : ദമ്പതികൾ ര​​ക്ഷ​​പ്പെ​​ട്ട​​ത് മി​​നിറ്റു​​ക​​ളു​​ടെ വ്യത്യാസത്തിൽ

ഗു​രു​ത​ര പ​രി​ക്കേ​റ്റ മോ​ഹ​ന​നെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം ഗ​വ.​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ‍ൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാ​ര്യ: ക​ല. മ​ക്ക​ൾ: പാ​ർ​ത്ഥ​ൻ, കീ​ർ​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button