ComputerLatest NewsNewsTechnology

Acer Swift 3 റിവ്യൂ

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്

വലിയ സ്ക്രീനുളള ലാപ്ടോപിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് Acer Swift 3. മികച്ച വിലയിൽ ഈ ലാപ്ടോപ് സ്വന്തമാക്കാൻ കഴിയും. പ്രത്യേകതകൾ പരിചയപ്പെടാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപിന് നൽകിയിരിക്കുന്നത്. 16 ജിബി മെമ്മറിയും 512 ജിബി സ്റ്റോറേജും ലഭ്യമാണ്. വിൻഡോസ് 10 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. കൂടാതെ, ഫിംഗർപ്രിന്റ് ബയോമെട്രിക്സ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. Intel Core i7-11370H ആണ് പ്രോസസർ. ഏകദേശം 3.86 പൗണ്ടാണ് ലാപ്ടോപിന്റെ ഭാരം.

Also Read: ASUS VivoBook Pro 15 OLED Ultra Slim: പ്രത്യേകതകൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button