IdukkiNattuvarthaLatest NewsKeralaNews

വാ​ഹ​നാ​പ​ക​ടം : പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്നയാൾ മ​രി​ച്ചു

ഇ​ട​വെ​ട്ടി പ​ന​യ്ക്ക​ൽ ഇ​ബ്രാ​ഹിം (68)ആണ് മ​രി​ച്ചത്

തൊ​ടു​പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വയോധികൻ മരിച്ചു. ഇ​ട​വെ​ട്ടി പ​ന​യ്ക്ക​ൽ ഇ​ബ്രാ​ഹിം (68)ആണ് മ​രി​ച്ചത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച റോ​ട്ട​റി ജം​ഗ്ഷ​നി​ൽ വെച്ചായിരുന്നു അപകടം. ഇ​ദ്ദേ​ഹം സഞ്ചരിച്ച സ്കൂ​ട്ട​റി​ൽ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു

ക​ബ​റ​ട​ക്കം ഇ​ന്ന് 12-ന് ​കാ​രി​ക്കോ​ട് നൈ​നാ​ർ പ​ള്ളി​യി​ൽ നടക്കും. ഭാ​ര്യ: ജ​മീ​ല. മ​ക്ക​ൾ: ഷാ​ഹി​ന, ഷാ​മി​ല, ഷാ​ന​വാ​സ്. മ​രു​മ​ക്ക​ൾ: ന​വാ​സ്, ഫൈ​സ​ൽ, ഷാ​മി​ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button