ThrissurLatest NewsKeralaNattuvarthaNews

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി

തൃശൂര്‍: കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇര്‍ഫാന്‍ (15) ആണ് മരിച്ചത്.

ചാവക്കാട് കടപ്പുറത്തിന് സമീപമുള്ള കുളത്തിൽ കുളിക്കവെയാണ് മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : ‘വിരലുകൾ തൂങ്ങിയ നിലയിൽ, 36 മണിക്കൂർ ആ കുട്ടി ഒന്നും കഴിച്ചില്ല, ഓപ്പറേഷനും നടന്നില്ല’: ആരോഗ്യമന്ത്രിക്കെതിരെ വിമർശനം

ഇര്‍ഫാന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button