KeralaLatest NewsNews

ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരണം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

 

 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്, എല്‍.ഡി.എഫ്. സ്ഥാനാർത്ഥി ഡോ ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുന്ന അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ തൃക്കാക്കര പോലീസ് കേസെടുത്തു. എല്‍.ഡി.എഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം സ്വരാജിന്റെ പരാതിയിലാണ്  പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കോണ്‍ഗ്രസ് അനുകൂലികളായ സ്റ്റീഫന്‍ ജോൺ, ഗീത പി തോമസ് എന്നിവര്‍ക്കെതിരെയാണ് കേസ്.  ഐടി ആക്ട് 67 എ, 123 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button