അബുദാബി: സ്കൂൾ ലൈബ്രറികൾക്ക് സഹായവുമായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. 60 ലക്ഷം ദിർഹമാണ് അനുവദിച്ചത്. അബുദാബി രാജ്യാന്തര പുസ്തകമേളയോടനുബന്ധിച്ചാണ് പ്രഖ്യാപനം.
Read Also: മലയോര ജനത വളരെ ആഹ്ലാദത്തിൽ, സർക്കാരിന്റേത് ചരിത്രപരമായ തീരുമാനം: ജനീഷ് കുമാര്‍ എംഎല്‍എ
വിദ്യാർത്ഥികളുടെ വിജ്ഞാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പുസ്തകങ്ങളും അനുബന്ധ പഠനോപകരണങ്ങളും വാങ്ങാനാണ് തുക വിനിയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു.
Post Your Comments