Latest NewsIndiaNewsMobile PhoneTechnology

നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യൻ വിപണിയിലെത്തും

അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്

വിപണി കീഴടക്കാൻ നാർസോ 50 പ്രോ 5ജി ഉടൻ ഇന്ത്യയിലെത്തും. റിപ്പോർട്ടുകൾ പ്രകാരം, മെയ് 26 മുതലാണ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ വിൽപനയ്ക്കെത്തുക.

അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ, മീഡിയടെക് ഡൈമെൻസിറ്റി പ്രോസസർ, 90 Hz റിഫ്രഷ്റേറ്റ് എന്നിവ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന്റെ വില 21,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന്റെ വില 23,999 രൂപയാണ്.

Also Read: പാർട്ടി ഫണ്ട് നൽകിയില്ല, ഹോട്ടൽ തല്ലിത്തകർത്ത് ഉടമയെയും ഭാര്യയെയും തെറി വിളിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button