മസ്‌കത്ത്: ഒമാനിൽ ചൂട് വർദ്ധിക്കുന്നു. ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ താപനില 45 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ വിദഗ്ധർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം സൗത്ത് അൽ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബനി ബു ഹസ്സൻ സ്റ്റേഷനിൽ 45.7 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
Read Also: സ്ത്രീകൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ് മരിച്ചു: ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ
സൈഖിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയിട്ടുള്ളത്. സൈഖ് സ്റ്റേഷനിൽ 21.3 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെട്ടത്.
Read Also: പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥതയ്ക്ക് വേണ്ടിയല്ല നികുതി പണം ചെലവഴിക്കേണ്ടത്: മുഖ്യമന്ത്രി
Post Your Comments