KozhikodeNattuvarthaLatest NewsKeralaNews

ക​ഞ്ചാ​വ് വി​ൽ​പ്പ​ന : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മി​ർ സി​റാ​ജു​ദീ​ൻ(32) ആ​ണ് പൊലീസ് പിടിയിലായത്

കോ​ഴി​ക്കോ​ട്: ഹോ​ട്ട​ൽ ജോ​ലി​ക്കി​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യ അന്യസംസ്ഥാന തൊഴിലാളി അ​റ​സ്റ്റി​ൽ. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മി​ർ സി​റാ​ജു​ദീ​ൻ(32) ആ​ണ് പൊലീസ് പിടിയിലായത്.

ആ​വോ​ല​ത്തെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​യാ​ൾ. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടുന്നവർക്ക് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ച​ത്.

Read Also : തി​രു​വ​ല്ല​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ അ​ധ്യാ​പി​കയ്ക്ക് ദാരുണാന്ത്യം

നാ​ദാ​പു​രം എ​സ്‌​ഐ പ്ര​ശാ​ന്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​ക്വാ​ഡാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മാ​യും അന്യസംസ്ഥാന തൊഴിലാളി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ൾ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button