തൃക്കാക്കര: കത്തോലിക്ക സിസ്റ്ററിന്റെ മരണം വിവാദമാക്കാന്‍ ഒരു സംഘടന ശ്രമിച്ചെന്ന് കെ.സി.ബി.സി ഭാരവാഹി. കത്തോലിക്കാ സഭയ്‌ക്കെതിരെ സംഘടിതമായി വിവാദങ്ങളുണ്ടാക്കുന്നുവെന്നും ഐക്യജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഡോ. മൈക്കിള്‍ പുളിക്കല്‍ ആരോപിച്ചു.
Read Also: ഉടയാത്ത ഖദറും കറപുരണ്ട മനസ്സുമാണ് സുധാകരൻ’: എഎ റഹീം
തൃക്കാക്കര സഭാ സ്ഥാനാര്‍ത്ഥി വിവാദം വോട്ടുകള്‍ ചിതറിക്കാനും സ്വരൂപിക്കാനും ലക്ഷ്യമിട്ടാണെന്ന് ദീപിക ദിന പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സമസ്ത വിവാദം വഴിതിരിച്ചുവിടാന്‍ മലപ്പുറം സ്കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചെന്നും ആരോപണമുണ്ട്.
Post Your Comments