Latest NewsCameraNewsIndiaTechnology

തകർപ്പൻ ഓഫറിൽ iQ00 Z6 Pro 5G

എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫർ 3000 രൂപയാണ്

ആമസോണിൽ നിന്നും വമ്പിച്ച ഓഫറോടെ iQ00 Z6 Pro 5G സ്വന്തമാക്കാം. എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഓഫർ 3000 രൂപയാണ്. ഈ സ്മാർട്ട്ഫോണുകളുടെ സവിശേഷതകൾ പരിശോധിക്കാം.

6.44 ഇഞ്ച് എഫ്എച്ച്ഡി+ 90Hz AMOLED ഡിസ്പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 778G Doc ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്.

Also Read: ചെറുനാരങ്ങ ഉപയോഗിച്ച് എങ്ങനെ മുഖം സുന്ദരമാക്കാം?

64 മെഗാപിക്സൽ ക്യാമറകളാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിരിക്കുന്നത്. കൂടാതെ, 4700mAh ബാറ്ററി ലൈഫും നൽകിയിട്ടുണ്ട്. 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന്റെ വില 23,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന്റെ വില 24,999 രൂപയുമാണ്. കൂടാതെ, 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്റിന്റെ വില 28,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button