ശരീരത്തിന് ഒരു ദിവസത്തെ ഊർജ്ജം ലഭിക്കുന്നത് പ്രഭാത ഭക്ഷണത്തിൽ നിന്നാണ്. അതിനാൽ, പോഷക സമൃദ്ധമായ പ്രഭാത ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അത്തരത്തിൽ ചില പോഷകാഹാരങ്ങളെ പരിചയപ്പെടാം.
കോൺഫ്ലേക്സും പാലും മിക്സ് ചെയ്ത് പ്രഭാത ഭക്ഷണമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിനൊപ്പം ആപ്പിൾ, തേൻ, സ്ട്രോബറി എന്നിവ ചേർത്തും കഴിക്കാവുന്നതാണ്. അടുത്തതാണ് പീനട്ട് ബട്ടർ. ഇത് പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യം നിലനിർത്താൻ സഹായിക്കും.
Also Read: ക്വിന്റൽ വേയ്സ്റ്റ് ചാക്കു കെട്ടുകൾ അല്ല പെൺകുട്ടികൾ: കുറിപ്പ്
ബ്രെഡ് റോസ്റ്റും മുട്ടയും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരത്തിന് ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ്.
Post Your Comments