തിരുവനന്തപുരം: വൈറ്റമിൻ സിറപ്പ് അളവിൽ കൂടുതൽ നൽകിയതിനെ തുടർന്ന് 4 വയസ്സുകാരൻ ചികിത്സയിൽ. തിരുവനന്തപുരം കുളത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. രണ്ട് കുട്ടികൾക്കായി നൽകേണ്ടിയിരുന്ന സിറപ്പാണ് ഒരു കുട്ടിക്ക് നൽകിയത്.
Read Also: യു.പിയ്ക്ക് പിന്നാലെ ഹരിയാന: മദ്രസകളിൽ ദേശീയഗാനം നിർബന്ധമാക്കുമെന്ന് സൂചന
എന്നാൽ, സ്റ്റാഫ് നഴ്സ് ഉണ്ടായിരുന്നിട്ടും ആശാവർക്കർ ആണ് മരുന്നു നൽകിയത്. സിറപ്പ് കൂടുതൽ നൽകിയതിനെ തുടർന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി നിലവിൽ എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments