ThiruvananthapuramLatest NewsKeralaNattuvarthaNews

മി​ൽ​മ വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈക്ക് യാത്രക്കാരൻ മ​രി​ച്ചു

കാ​ട്ടാ​യി​ക്കോ​ണം ന​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ജെ. ​സാ​ബു (60) ആ​ണ് മ​രി​ച്ച​ത്

പോ​ത്ത​ൻ​കോ​ട് : മി​ൽ​മ വാ​നും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കാ​ട്ടാ​യി​ക്കോ​ണം ന​രി​ക്ക​ൽ സ്വ​ദേ​ശി​യാ​യ ജെ. ​സാ​ബു (60) ആ​ണ് മ​രി​ച്ച​ത്. ‌

ഇ​ന്ന​ലെ രാ​ത്രി 9.40 ഓ​ടെയാണ് അപകടം നടന്നത്. കാ​ട്ടാ​യി​ക്കോ​ണം ന​രി​ക്ക​ൽ നി​ന്നും പോ​ത്ത​ൻ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ പോ​ത്ത​ൻ​കോ​ട് നി​ന്നും ച​ന്ത​വി​ള ഭാ​ഗ​ത്തേ​ക്ക് വ​ന്ന മി​ൽ​മ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ല, കാരണം ഇവിടെ ഭരിക്കുന്നത് പിണറായി വിജയനാണ്: പി എ മുഹമ്മദ്‌ റിയാസ്

പൊലീസ് നടപടികൾക്ക് ശേഷം, മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ പോസ്റ്റ്മോർട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. ഭാ​ര്യ: സെ​ൽ​വി. മ​ക്ക​ൾ: ബി​ബി​ൻ സാ​ബു, സു​ബി​ൻ സാ​ബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button