ThrissurNattuvarthaLatest NewsKeralaNews

ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി

വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസൻ ഭാര്യ മിനിയെയാണ്​ വെട്ടിപ്പരിക്കേൽപ്പിച്ചത്

തൃശൂർ: ഭാര്യയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. വലപ്പാട് കോതകുളം ബീച്ച് പോക്കാക്കില്ലത്ത് ഹരിദാസൻ ഭാര്യ മിനിയെയാണ്​ വെട്ടിപ്പരിക്കേൽപ്പിച്ചത്.

Read Also : രണ്ടാഴ്ചയിലേറെ നീണ്ട ചികിത്സക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി

മിനിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു​. ഇവർ കഴുത്തിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ്. ഭർത്താവിന്റെ ആക്രമണത്തിൽ ​ഗുരുതര പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.

മിനിയുടെ പരാതിയിൽ ഹരിദാസനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button