PalakkadLatest NewsKerala

പാലക്കാട്ട് പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: മൂന്നുപേര്‍ പിടിയില്‍

അബ്ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്

പാലക്കാട്: പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ മൂന്നുപേർ അറസ്റ്റിലായി.

അമേരിക്കയിൽ നിന്നെത്തിയ ദമ്പതികളെ കൊന്ന് 8 കിലോ സ്വർണവും 50 കിലോ വെള്ളിയും മോഷ്ടിച്ചു: കൊലയാളികളെ കണ്ടു ഞെട്ടി പോലീസ്

പ്രതികളായ അബ്ദുള്‍ വഹാബ്, സജു കെ, മുഹമ്മദ് ഫാസില്‍ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ, തൃത്താല പൊലീസ് കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button