ComputerLatest NewsNewsIndiaTechnology

20,000 രൂപയ്ക്ക് ലാപ്ടോപ്പ് സ്വന്തമാക്കണോ? വിശദാംശങ്ങൾ ഇങ്ങനെ

20,000 രൂപയ്ക്ക് താഴെ ലാപ്ടോപ്പ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ RDP THINBOOK 1010 മികച്ച ഓപ്ഷനാണ്

ആമസോൺ സമ്മർ സെയിലിലൂടെ 20,000 രൂപയ്ക്ക് താഴെ ലാപ്ടോപ്പ് സ്വന്തമാക്കാം. പ്രമുഖ കമ്പനികളുടെ ലാപ്ടോപ്പുകളാണ് ഉപഭോക്താക്കൾക്ക് ഓഫറിൽ സ്വന്തമാക്കാൻ കഴിയുന്നത്. എക്സ്ചേഞ്ച് ഓഫർ കൂടാതെ വിവിധ തരം ബാങ്കുകളുടെ ക്യാഷ് ബാക്ക് ഓഫർ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നുണ്ട്. ഓഫറിൽ വാങ്ങിക്കാൻ കഴിയുന്ന മികച്ച ലാപ്ടോപ്പുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം.

20,000 രൂപയ്ക്ക് താഴെ ലാപ്ടോപ്പ് വാങ്ങിക്കാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ RDP THINBOOK 1010 മികച്ച ഓപ്ഷനാണ്. RDP ThinBook 1010- Intel Celeron Quad Core Processor, 4GB RAM, 64GB Storage, Windows 10 Pro, 14.1″ HD Screen എന്ന ലാപ്ടോപ്പ് 20 രൂപയ്ക്ക് താഴെ സ്വന്തമാക്കാം.

Also Read: ആദ്യം മകനെ മര്യാദയ്ക്ക് വളർത്തെന്ന് വിമർശനം: വിജയ് ബാബുവിനെതിരെ ശബ്ദമുയർത്തിയ മാല പാർവതിക്ക് നേരെ സൈബർ ആക്രമണം

അടുത്തത്, AVITA MAGUS LITE ലാപ്ടോപ്പാണ്. AVITA Magus Lite NS12T5IN006P Intel Apollo Lake Celeron N3350 12.2 inches Laptop (4GB/64GB SSD/Windows 10 Home/HD 500 Graphics, 1.41 kg) – Charcoal Greyഎന്ന ലാപ്ടോപ്പ് 20,000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button