ഫ്ലിപ്കാർട്ട് മെഗാ സേവിംഗ് ഡേയ്സ് സെയിൽ മെയ് 4 മുതൽ ആരംഭിക്കും. സ്മാർട്ട് ഫോണുകൾക്കും ടി.വികൾക്കും മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വൻ വിലക്കിഴിവ് നൽകുന്ന സേവിങ് ഡേ മെയ് ഒമ്പതിന് അവസാനിക്കും.
ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ വിൽപ്പനയിൽ പങ്കെടുക്കാൻ സാധിക്കും. ബിഗ് സേവിംഗ് സെയിലിന് മുന്നോടിയായി ടീസർ ഇതിനകം ഫ്ലിപ്കാർട്ട് പുറത്തിറക്കിയിട്ടുണ്ട്.
Also Read: ബേബി വൈപ്പ്സ് ഉപയോഗിച്ചാല്‍ നേരിടേണ്ടി വരിക ഗുരുതര പ്രശ്നങ്ങൾ
സാംസങ് ഗാലക്സി എഫ്12, റിയൽമി സി20, പോക്കോ എം3, ഐഫോൺ എന്നിവയുടെ എല്ലാ മോഡലുകൾക്കും മികച്ച കിഴിവുകൾ നൽകുമെന്ന് ടീസറിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ, എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 10 ശതമാനം കിഴിവും ലഭിക്കും.
Post Your Comments