Latest NewsNewsIndiaInternationalHealth & Fitness

ഭീതി പരത്തി കുട്ടികളിലെ കരൾ രോഗം

മഞ്ഞപ്പിത്തം, അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളായിട്ടാണ് സ്കോട്ട്‌ലൻഡിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

വിചിത്ര കരൾ രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടു. യുകെ, അമേരിക്ക എന്നിവിടങ്ങളിൽ അടക്കം 12 രാജ്യങ്ങളിൽ ഈ വിചിത്ര കരൾ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏപ്രിൽ 21 വരെയുള്ള കണക്ക് പ്രകാരം, 1 വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള 169 കുട്ടികളെയാണ് ഈ രോഗം ബാധിച്ചത്. സ്കോട്ട്‌ലൻഡിൽ 10 കുട്ടികൾ കരൾ രോഗ ബാധിതരായതോടു കൂടിയാണ് വിചിത്ര കരൾ രോഗത്തെ കുറിച്ച് ഏപ്രിൽ അഞ്ചിന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തത്.

Also Read: ഇന്ത്യയിലെ മികച്ച പാർട്ടി വക്താക്കളിൽ ഷമ മുഹമ്മദും: അവാർഡ് കിട്ടിയ വിവരം അറിയിച്ചത് ഷമ തന്നെ

മഞ്ഞപ്പിത്തം, അതിസാരം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങളായിട്ടാണ് സ്കോട്ട്‌ലൻഡിൽ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനു ശേഷം യുകെയിൽ 74 കുട്ടികൾക്ക് സമാന രോഗം കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button