KeralaComputerCameraNewsMobile PhoneInternationalBusinessLife StyleTechnology

Realme Narzo 50A Prime ആദ്യ സെയിൽ ഇന്നാരംഭിക്കും

4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് കൂടാതെ, 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിൽ ലഭ്യമാണ്

Realme Narzo 50 A Prime സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണിയിലെ സെയിൽ ഇന്ന് ആരംഭിക്കും. 50 മെഗാപിക്സൽ ക്യാമറകളിലാണ് വിപണിയിൽ എത്തുന്നത്. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഉണ്ട്.

6.6 ഇഞ്ച് FHD+IPS LCD ഡിസ്പ്ലേയാണ്. കൂടാതെ, 60Hz റിഫ്രഷ് റേറ്റ് കൂടി ഉണ്ട്. Unisoc T612 പ്രൊസസറിലാണ് പ്രവർത്തനം നടക്കുന്നത്.

Also Read: പലചരക്ക് കടയിൽ മോഷണം : രണ്ടുപേർ അറസ്റ്റിൽ

4 ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് കൂടാതെ, 4 ജിബി റാം, 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിൽ ലഭ്യമാണ്. ആൻഡ്രോയ്ഡ് 11 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 5000mAh ബാറ്ററി ലൈഫും ഈ സ്മാർട്ട്ഫോൺ കാഴ്ച വെക്കുന്നുണ്ട്. 11499 രൂപ മുതലാണ് സ്മാർട്ട്ഫോണിന്റെ വില ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button