Latest NewsKeralaComputerNewsIndiaCameraMobile PhoneInternationalBusinessLife StyleNews StoryTechnology

Infinix Smart 6 ബഡ്ജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ, വില ഇങ്ങനെ

6.6 ഇഞ്ചിന്റെ IPS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. Media Tek Helio A22 പ്രോസസറുകളിലാണ് പ്രവർത്തനം

Infinix smart 6 ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 7499 രൂപയാണ് ഈ സ്മാർട്ട്ഫോണുകളുടെ വിപണി വില. കുറഞ്ഞ ചിലവിൽ വാങ്ങിക്കാൻ കഴിയുന്ന സ്മാർട്ട്ഫോൺ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. മറ്റ് സവിശേഷതകൾ പരിശോധിക്കാം.

6.6 ഇഞ്ചിന്റെ IPS LCD ഡിസ്പ്ലേയാണ് ഇതിനുള്ളത്. Media Tek Helio A22 പ്രോസസറുകളിലാണ് പ്രവർത്തനം. 4ജിബി റാം, 64 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവ ഈ ഫോണുകൾക്ക് ലഭ്യമാണ്. കൂടാതെ, മെമ്മറി കാർഡ് മുഖേന സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. 8 മെഗാപിക്സൽ മെയിൻ ക്യാമറയും എ ഐ സെൻസറുമാണ് പിൻഭാഗത്ത് നൽകിയിരിക്കുന്നത്.

Also Read: വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന നാടോടിസ്ത്രീകള്‍ പൊലീസ് പിടിയിൽ

5000mah ബാറ്ററി ലൈഫ് ഈ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാണ്. ആൻഡ്രോയ്ഡ് 11 ഗോ എഡിഷനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. നിലവിൽ സെയിൽ നടക്കുന്നത് ഫ്ലിപ്കാർട്ടിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button