Latest NewsIndiaMobile PhoneBusinessTechnology

1.57 ഡിസ്‌പ്ലേ DIZO സ്മാർട്ട് വാച്ച് പുറത്തിറങ്ങി

ഇന്ത്യൻ വിപണി കീഴടക്കാൻ ബഡ്ജറ്റ് റെയ്ഞ്ചിൽ മറ്റൊരു സ്മാർട്ട് വാച്ച് കൂടി പുറത്തിറങ്ങി. Dizo Watch S എന്ന സ്മാർട്ട് വാച്ചാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. Dizo Watch S സ്മാർട്ട് വാച്ചുകൾ 2000 രൂപ റെയ്ഞ്ചിൽ ഇന്ത്യൻ വിപണിയിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

ഈ സ്മാർട്ട് വാച്ചുകൾ 1.57 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. അതുപോലെ തന്നെ ഈ സ്മാർട്ട് വാച്ചുകൾക്ക് 200×320 പിക്സൽ റെസലൂഷനും IP68 വും ലഭിക്കുന്നതാണ്. ഈ സ്മാർട്ട് വാച്ചുകൾ മൂന്നു നിറങ്ങളിൽ വിപണിയിൽ ലഭ്യമാണ്.

Also Read :അസഹ്യമായ ദുര്‍ഗന്ധം: വീട്ടില്‍ നിന്നും കണ്ടെത്തിയത് ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും അഴുകിയ മൃതദേഹം, അറസ്റ്റ്

സിൽവർ ബ്ലൂ, ഗോൾഡൻ പിങ്ക്, കൂടാതെ ക്ലാസിക് ബ്ലാക്ക് എന്നീ നിറങ്ങളിൽ ഇത് വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കും. മികച്ച ഫിറ്റ്നസ് ഓപ്‌ഷനുകളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. SpO2, ഹാർട്ട് റേറ്റ്, കൂടാതെ 110 സ്പോർട്സ് ആക്റ്റിവിറ്റിസ് അടക്കം ഈ DIZO WATCH S ഉൾക…

shortlink

Related Articles

Post Your Comments

Related Articles


Back to top button