സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാൻ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാൽ, വീട്ടിൽ തന്നെ ചില വഴികൾ പരീക്ഷിച്ചാൽ തലവേദന അകറ്റാവുന്നതാണ്. അവ ഏതെന്ന് നോക്കാം.
തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച് ചായയുണ്ടാക്കി കുടിച്ചാൽ ആശ്വാസം ലഭിക്കും.
Read Also : പാലക്കാടിന് സമാനമായി കണ്ണൂരിലും സംഘര്‍ഷത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്
തലയില്‍ ഐസ്പാക്ക് വയ്ക്കുന്നത് തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും. ധ്യാനവും തലവേദനയ്ക്ക് ഉത്തമമാണ്. ശാന്തമായി ഒരുമൂലയില്‍ ഇരുന്ന് കണ്ണുകള്‍ അടച്ച് ധ്യാനിക്കുക. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. തലവേദയ്ക്ക് ആശ്വാസം ലഭിക്കും. പഴക്കമേറിയ തലവേദയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ അക്യുപ്രഷര്‍ തെറാപ്പി ഉപയോഗിക്കാം. കഴുത്തിനു പിന്‍ഭാഗത്തെ പ്രഷര്‍ പോയിന്റുകളില്‍ തെറാപ്പി ചെയ്യാം.
Post Your Comments