Latest NewsNewsLife StyleHealth & Fitness

കൊതുകിനെ തുരത്താൻ ഇതാ ചില നാടൻ വഴികൾ

കൊതുകിനെ തുരത്താൻ കുറച്ച് നാടൻ വഴികൾ അറിയാം. വെളുത്തുള്ളി, കുന്തിരിക്കം, മഞ്ഞൾ, കടുക് എന്നിവ വേപ്പെണ്ണയിൽ കുഴച്ചതിനുശേഷം വീടിനു ചുറ്റും പുകയ്ക്കുക. ഇത് കൊതുകിനെ അകറ്റി നിർത്താൻ സഹായിക്കും. കൂടാതെ, തുളസിയോ തുമ്പയോ ചതച്ചതിനുശേഷം വീടിനു സമീപം തൂക്കിയിടുന്നത് നല്ലതാണ്.

Read Also : എണ്ണക്കമ്പനിയിലെ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു

പരിസര പ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടന്നാൽ അതിലേക്ക് വേപ്പെണ്ണ, സോപ്പുലായനി, പുകയില കഷായം എന്നിവ നിശ്ചിത അനുപാതത്തിൽ ചേർത്ത് യോജിപ്പിച്ചതിനുശേഷം ഒഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button