ThiruvananthapuramNattuvarthaKeralaNews

ഈഴവരുടെ എണ്ണം കുറഞ്ഞു, പിഎസ്‌സി വഴി നിയമനം നടത്തുമ്പോൾ ഈഴവർ നേരിട്ട അനീതി വ്യക്തമാണ് : വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മറ്റ് മാനേജുമെന്റുകള്‍ തയ്യാറാണെങ്കില്‍ എസ്എന്‍ഡിപി യോഗത്തിന്റെയും എസ്എന്‍ ട്രസ്റ്റിന്റെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും നിയമനം സര്‍ക്കാരിന് വിട്ടുകൊടുക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

Also Read : തിരക്കഥാകൃത്തും നിർമ്മാതാവുമായ ജോൺപോൾ അന്തരിച്ചു: മലയാളികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമകൾ സമ്മാനിച്ചയാൾ

പി.എസ്.സി വഴി നിയമനം നടത്തുമ്പോള്‍ ഈഴവ സമുദായം നേരിട്ട അനീതി വ്യക്തമാകുമെന്നും വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. എസ്എന്‍ഡിപി യോഗം ചേര്‍ത്തല യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന മൈക്രോഫിനാന്‍സ് മൂന്നാംഘട്ട വായ്പാ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button