Latest NewsUAENewsInternationalGulf

ഭക്ഷണപ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ

ദുബായ്: ദുബായ് ഫുഡ് ഫെസ്റ്റിവൽ മെയ് 2 മുതൽ ആരംഭിക്കും. ദുബായ് ഫുഡ് ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പാണ് മെയ് 2 മുതൽ ആരംഭിക്കുുന്നത്. മെയ് 2 മുതൽ മെയ് 15 വരെയുള്ള തീയതികളിലാണ് ഫുഡ് ഫെസ്റ്റിവൽ നടക്കുന്നത്. എമിറേറ്റിലെ ഏറ്റവും മികച്ച രുചിയനുഭവങ്ങളുടെ ഒത്ത് ചേരലാണ് ദുബായ് ഫുഡ് ഫെസ്റ്റിവൽ.

Read Also: ‘എന്റെ സുന്ദരമായ രാജ്യം, ഭൂമിയിലെ തന്നെ ഉയരത്തിലെത്താൻ കഴിവുള്ള രാജ്യം’: പത്താന്റെ ട്വീറ്റിനു മറുപടിയുമായി അമിത് മിശ്ര

ഇരുനൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ അധിവസിക്കുന്ന ദുബായ് എന്ന നഗരത്തിന്റെ സമ്പുഷ്ടമായ രുചിവൈവിധ്യങ്ങൾ അടുത്തറിയാനുള്ള അവസരമാണ് ദുബായ് ഫുഡ് ഫെസ്റ്റിവലിലൂടെ ലഭിക്കുന്നത്.

Read Also: ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പ്: ജമ്മുവിൽ സൈനികരുടെ ബസിന് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button