KottayamLatest NewsKeralaNattuvarthaNews

സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ വി​ഷ​ക്കാ​യ ക​ഴി​ച്ചു : ഒ​രാ​ൾ മ​രി​ച്ചു, ഒരാളുടെ നില ​അതീവഗുരുതരം

വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളാ​ണ് വി​ഷ​ക്കാ​യ ക​ഴി​ച്ച​ത്. ഇ​തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്

കോ​ട്ട​യം: സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ വി​ഷ​ക്കാ​യ ക​ഴി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ്, വെ​ള്ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ പെ​ണ്‍​കു​ട്ടി​ക​ളാ​ണ് വി​ഷ​ക്കാ​യ ക​ഴി​ച്ച​ത്. ഇ​തി​ൽ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി​നി​യാ​ണ് മ​രി​ച്ച​ത്.

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി സു​ഹൃ​ത്തു​ക്ക​ളാ​യ പെൺകുട്ടികൾ പി​ന്നീ​ട് റീ​ൽ​സ് വീ​ഡി​യോ​ക​ൾ​ക്കാ​യി ഒ​ന്നി​ച്ച് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​ക​ പ​തി​വാ​യി​രു​ന്നു. ഇ​ത് വീ​ട്ടു​കാ​ർ വി​ല​ക്കി​യ​തോ​ടെയാണ് വിഷക്കായ മരിച്ചത്.

Read Also : ‘സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നില്‍ക്കുന്നത് ഭൂമിയോളം ക്ഷമിച്ച്‌: തിരിച്ചടിക്കാത്തത് ശക്തിയില്ലാത്തതുകൊണ്ടല്ല’

തി​ങ്ക​ളാ​ഴ്ച വെ​ള്ളൂ​ർ സ്വ​ദേ​ശി സ്വ​ന്തം വീ​ട്ടി​ൽ വ​ച്ച് വി​ഷ​ക്കാ​യ ക​ഴി​ച്ചു. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് ചി​കി​ത്സ​ക​ൾ​ക്ക് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി വീ​ണ്ടും മോ​ശ​മാ​യി. ഇ​ത​റി​ഞ്ഞ ത​ല​യോ​ല​പ്പ​റ​മ്പ് സ്വ​ദേ​ശി വീ​ട്ടി​ൽ വ​ച്ച് വി​ഷ​ക്കാ​യ ക​ഴി​ച്ചു. ഈ ​കു​ട്ടി​യാ​ണ് ഇ​ന്ന് രാ​വി​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

വെ​ള്ളൂ​ർ സ്വ​ദേ​ശി​നി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. സം​ഭ​വ​ത്തി​ൽ പൊലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments


Back to top button