KollamLatest NewsKeralaNattuvarthaNews

കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം : വയോധികൻ മരിച്ചു

ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ർ വ​ലി​യ​വി​ള മ​ഹേ​ഷ് നി​ല​യ​ത്തി​ൽ (പോ​ത്ത​ടി​യി​ൽ) രാ​മ​കൃ​ഷ്ണ​ പ​ണി​ക്ക​ർ ( 73) ആ​ണ് മ​രി​ച്ച​ത്

കു​ന്നി​ക്കോ​ട് : കെ​എ​സ്ആ​ര്‍​ടി​സി ബ​സും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ർ വ​ലി​യ​വി​ള മ​ഹേ​ഷ് നി​ല​യ​ത്തി​ൽ (പോ​ത്ത​ടി​യി​ൽ) രാ​മ​കൃ​ഷ്ണ​ പ​ണി​ക്ക​ർ ( 73) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ പ​ത്ത​നാ​പു​രം-​വാ​ള​കം ശ​ബ​രി ബൈ​പാ​സി​ല്‍ നെ​ടു​വ​ന്നൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. കു​ന്നി​ക്കോ​ട് നി​ന്നും പ​ത്ത​നാ​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സും എ​തി​ര്‍​ദി​ശ​യി​ല്‍ വ​ന്ന സ്കൂ​ട്ട​റും ത​മ്മി​ൽ കൂ​ട്ടി​യി​ടിക്കുകയായിരുന്നു. സ്കൂ​ട്ട​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട് ബ​സി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Read Also : വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഷാജഹാൻ മുൻപും സ്ത്രീകളോട് മോശമായി പെരുമാറി: ഉന്നതരാഷ്ട്രീയബന്ധത്തിൽ തിരിച്ചെത്തി

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​മ​കൃ​ഷ്ണ​ പ​ണി​ക്ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി​യാ​ണ് മ​രി​ച്ച​ത്. ഭാ​ര്യ: പ​രേ​ത​യാ​യ രാ​ധാ​മ​ണി​യ​മ്മ. മ​ക്ക​ൾ: മാ​യ, മ​ഞ്ജു​ഷ. മ​രു​മ​ക്ക​ൾ: രാ​ജ​ശേ​ഖ​ര​ൻ ഉ​ണ്ണി​ത്താ​ൻ, സു​ധീ​ർ​കു​മാ​ർ. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button