തൃശൂർ: ലോറിയുമായി കൂട്ടിയിടിച്ച കാറിൽ നിന്നും വാൾ കണ്ടെത്തി. കൊല്ലം സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടതെന്നാണ് സൂചന.
Read Also : അത്ര ഒത്തിണക്കത്തോടെയാണ് അദേഹം ടീമിനെ നയിക്കുന്നത്: ഇന്ത്യൻ താരത്തെ പ്രശംസിച്ച് രവി ശാസ്ത്രി
വെങ്ങിണിശേരിയിൽ ആണ് സംഭവം. കാറിലുണ്ടായിരുന്ന യാത്രക്കാർ പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments