Latest NewsIndiaNews

ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേന മേധാവി

 

ന്യൂഡൽഹി: ഇന്ത്യൻ കരസേനയുടെ പുതിയ മേധാവിയായി ലഫ്. ജനറൽ മനോജ് പാണ്ഡെ ചുമതലയേറ്റു. നിലവിൽ സേനയുടെ ഉപമേധാവിയാണ്.
ജനറൽ എംഎം നരവാനെയുടെ പിൻഗാമിയായാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ സ്ഥാനത്തെത്തുന്നത്. ഈ മാസം 30നു ചുമതലയേൽക്കും.
സേനയുടെ 29-ാം മേധാവിയാണ് ലഫ്. ജനറൽ മനോജ് പാണ്ഡെ. എൻജിനീയേഴ്സ് കോറിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യ ഓഫീസർ കൂടിയാണ് ​അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button