USALatest NewsNewsIndiaInternational

21-ാം നൂറ്റാണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം അത്യന്താപേക്ഷിതമാണ്

വാഷിംഗ്ടൺ: കാലാവസ്ഥാ പ്രതിസന്ധി, കോവിഡ് 19 എന്നിവ ഉൾപ്പെടെ, ഏറ്റവും വലിയ വെല്ലുവിളികൾ നേരിടാൻ അമേരിക്കയും ഇന്ത്യയും തമ്മിൽ തുടർച്ചയായ സഹകരണവും കഠിനാധ്വാനവും ആവശ്യമാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ.

ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധം കെട്ടിപ്പടുക്കുന്നതിൽ ഹോവാർഡ് സർവ്വകലാശാല ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് യൂണിവേഴ്‌സിറ്റിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ, ബ്ലിങ്കെൻ വ്യക്തമാക്കി.

‘കേരളത്തിൽ വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി വിഡി സതീശൻ

‘യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തം, 21-ാം നൂറ്റാണ്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ പ്രവർത്തനമാണ് ആ ബന്ധത്തിന്റെ കാതൽ,’ വിദ്യാർത്ഥികളുമായും അദ്ധ്യാപകരുമായും സംവദിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബ്ലിങ്കെനോടൊപ്പം വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button