WayanadNattuvarthaLatest NewsKeralaNews

കെ ​സ്വി​ഫ്റ്റ് ബസിനെ വിടാതെ അപകടങ്ങൾ : ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്

കോ​ഴി​ക്കോ​ട്: കെ ​സ്വി​ഫ്റ്റ് ബ​സ് വീ​ണ്ടും അ​പ​ക​ട​ത്തി​ൽപ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെട്ട​ത്.

താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ആ​റാം വ​ള​വി​ലാ​ണ് അപകട​മു​ണ്ടാ​യ​ത്. വ​ള​വ് തി​രി​ഞ്ഞ് ഇ​റ​ങ്ങു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ഇ​ട​തു​ഭാ​ഗം പാ​ർ​ശ്വ​ഭി​ത്തി​യി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

Read Also : എല്ലാം നഷ്ടപ്പെട്ടവന്റെ ദീനരോദനം! ‘ഞാൻ ഇനി അപകടകാരിയാകും’: ഇമ്രാൻ ഖാൻ

അതേസമയം, അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. ദിവസങ്ങൾക്ക് മു​ൻ​പ് മാ​ത്രം സ​ർ​വീ​സ് തു​ട​ങ്ങി​യ സ്വി​ഫ്റ്റ് ബ​സു​ക​ൾ ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button