വിഷ്ണു അഷ്ടകം

വിഷ്ണും വിശാലാരുണ പദ്മനേത്രം
വിഭ്രാന്ത മീശാoബുജ യോനി പൂജിതം
സനാതനം സന്മതിശോധിതം പരം
പുമാസമാദ്യം സതതം പ്രപദ്യേ

കല്യാണദം കാമഫല പ്രദായകം
കാരുണ്യ രൂപം കലി കന്മഷ ഘ്നം
കലാ നിധിം കാമതനൂജമാദ്യം
നമാമി ലക്ഷ്മീശമഹം മഹാന്തം

പീതാംബരം ഭൃംഗനിഭം പിതാമഹ
പ്രമുഘ്യ വന്ദ്യം ജഗദാദി ദേവം
കിരീട കേയൂരമുഖൈ പ്രശോഭിതം
ശ്രീ കേശവം സന്തത മാനതോസ്മി

ഭുജംഗതല്പം ഭുവനൈക നാഥം
പുനഃ പുന സ്വീകൃത കായമാദ്യം
പുരന്ദരാദ്യയ് രപി വന്ദിതം സദാ
മുകുന്ദ മത്യന്ത മനോഹരം ഭജേ

ക്ഷീരാമ്പുരാ ശോഭിത സ്ഫുരന്തം
ശയാന മാദ്യന്ത വിഹീനമവ്യയം
സത് സേവിതം സാരസനാഭ മു ചൈർ
വിഘോഷിതം കേശി നിഷൂദനം ഭജേ

ഭക്താർത്തിഹന്താര മഹർ ന്നിശന്തം
മുനീന്ദ്ര പുഷ്‌പാഞ്‌ജലി പാദ പങ്കജം
ഭവഃഘ്ന മാധാര മഹാശ്രയം പരം
പരാപരം പങ്കജ ലോചനം ഭജേ

നാരായണം ദാനവ കാനനാനലം
നതപ്രിയം നാമവിഹീന മവ്യയം
ഹർത്തും ഭുവോ ഭാരമനന്ത വിഗ്രഹം
സ്വസ്വീകൃത ക്ഷ്മാവര മീടിതോസ്മി

നമോസ്തുതേ നാഥ വരപ്രദായിൻ
നമോസ്തുതേ കേശവ കിങ്കരോസ്മി
നമോസ്തുതേ നാരദ പൂജിതാങ് ഘറേ
നമോ നമസ്ത്വചരണം പ്രപദ്യേ

Share
Leave a Comment