വയനാട്: ഗതാഗത വകുപ്പ് ജീവനക്കാരി ആത്മഹത്യ ചെയ്തു. വയനാട് സ്വദേശിനി സിന്ധു(42)നെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ
മരണകാരണം വ്യക്തമല്ല. മാനന്തവാടി സബ് ആര്‍ടി ഓഫീസ് ക്ലര്‍ക്കായിരുന്നു സിന്ധു. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
തുടർന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments