ErnakulamLatest NewsKeralaNattuvarthaNews

പെരിയാറ്റിൽ പുരുഷന്‍റെ അജ്​ഞാത മൃതദേഹം കണ്ടെത്തി

ശങ്കര പാലത്തിന് താഴെ വെട്ടുവഴി കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

കാലടി: പെരിയാറ്റിൽ അജ്​ഞാത മൃതദേഹം കണ്ടെത്തി. ശങ്കര പാലത്തിന് താഴെ വെട്ടുവഴി കടവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് പുരുഷന്‍റെ അജ്​ഞാത മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് തോന്നിക്കും.

Read Also : എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്: നിവേദനം നൽകി

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പെരുമ്പാവൂർ ഗവ.ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button