PalakkadLatest NewsKeralaNattuvarthaNews

ഭാ​ര​ത​പ്പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർത്ഥി മുങ്ങി മരിച്ചു

മാ​ത്തൂ​ർ കൂ​ട​ൻ​തൊ​ടി വീ​ട്ടി​ൽ പ്ര​കാ​ശ​ന്‍റെ മ​ക​ൻ പൃ​ഥ്യു (15) ആ​ണ് മ​രി​ച്ച​ത്

പാ​ല​ക്കാ​ട്: ഭാ​ര​ത​പ്പു​ഴ​യി​ൽ വി​ദ്യാ​ർ​ത്ഥി മു​ങ്ങി​മ​രി​ച്ചു. മാ​ത്തൂ​ർ കൂ​ട​ൻ​തൊ​ടി വീ​ട്ടി​ൽ പ്ര​കാ​ശ​ന്‍റെ മ​ക​ൻ പൃ​ഥ്യു (15) ആ​ണ് മ​രി​ച്ച​ത്.

Read Also : ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനയ്‌ക്ക് പരിശീലനം നൽകിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പുറത്താക്കണം

സുഹൃത്തുക്കളുമൊത്ത് കു​ളി​ക്കാ​നി​റ​ങ്ങി​യതായിരുന്നു പൃ​ഥ്യു. കാൽതെറ്റി വെള്ളത്തിൽ വീഴുകയായിരുന്നു.

Read Also : അവിശ്വാസികൾക്കോ ആക്ടിവിസ്റ്റുകൾക്കോ ക്ഷേത്രമതിലകത്ത് ഒരു കാര്യവുമില്ല: ശ്രീജിത്ത് പണിക്കർ

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button