റിയാദ്: ദേശസുരക്ഷയെ ബാധിക്കുന്ന രഹസ്യവിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ, കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. 20 വർഷം തടവും 10 ലക്ഷം റിയാൽ (2 കോടിയിലേറെ രൂപ) പിഴയും ലഭിക്കുമെന്നാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിക്കുന്നത്.
Read Also: ‘കടുവ’യും ‘സുൽത്താനും’ നഷ്ടപ്പെടുന്ന ടിപ്പു: ശരിയായ ചരിത്രം വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് സമിതി
അനുമതിയില്ലാത്ത സൈറ്റുകളിൽ പ്രവേശിക്കുന്നതും വിവരങ്ങളും രേഖകളും ശേഖരിച്ച് സൂക്ഷിക്കുന്നതും പരസ്യപ്പെടുത്തുന്നതും കുറ്റകരമാണ്. രഹസ്യവിവരം നശിപ്പിച്ചാലും തടവും പിഴയും ശിക്ഷയായി ലഭിക്കും.
Post Your Comments