കോഴിക്കോട്: എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന് വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. റാബീസ് വാക്സിന് എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണമെന്ന് പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Read Also: ജവാന്മാർക്ക് സംസം വെള്ളം സമ്മാനിക്കുന്നതിനുള്ള സംരംഭത്തിന് തുടക്കം കുറിച്ച് സൗദി
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഈ മരുന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയിൽ അടിയന്തരമായി എത്തിച്ച് നൽകേണ്ടതുണ്ട്. ന്യൂസ് ഹവർ തുടങ്ങാറായി.കഴിയുന്നവർ ഏഷ്യാനെറ്റ് മാനേജ്മെന്റിനെ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.തുടലൊന്നും മതിയാകാതെ ഒരാൾ അവിടെ കിടന്ന് കുരയ്ക്കുന്നുണ്ട്.നാട്ടുകാർ സ്റ്റുഡിയോയിൽ കയറി അപകടം ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാക്കരുത്.
Post Your Comments