Latest NewsNewsInternationalGulfQatar

റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ

ദോഹ: റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയിൽ മാറ്റങ്ങൾ വരുത്തി ഖത്തർ. പുതുക്കിയ പട്ടിക 26 വൈകിട്ട് 7.00 മുതൽ പ്രാബല്യത്തിൽ വരും. 9 രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന പട്ടിക 26 മുതൽ 7 രാജ്യങ്ങളായി ചുരുങ്ങും. ജോർദാൻ, ജോർജിയ എന്നീ രാജ്യങ്ങളെയാണ് പട്ടികയിൽ നിന്ന് നീക്കിയത്. പുതുക്കിയ പട്ടികയിൽ ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് റെഡ് ലിസ്റ്റ് പട്ടികയിലുള്ളത്.

Read Also: വിലക്കുകള്‍ മറികടന്ന് നിരോധിത ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ : മിസൈല്‍ പതിച്ചത് ജപ്പാനില്‍

നേരത്തെ കോവിഡ് വ്യാപന സാഹര്യങ്ങൾ അനുസരിച്ച് രാജ്യങ്ങളെ ഗ്രീൻ, റെഡ്, എക്‌സെപ്ഷണൽ റെഡ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചിരുന്നു.

Read Also: പ്രധാനമന്ത്രിയും സന്യാസിമാരും വിദ്യാർത്ഥികളും വ്യവസായികളും കശ്മീർ ഫയൽസ് ടീമും എത്തും: പ്രൗഢഗംഭീരം യോഗിയുടെ സത്യപ്രതിജ്ഞ

shortlink

Related Articles

Post Your Comments

Related Articles


Back to top button