ThrissurLatest NewsKeralaNattuvarthaNews

വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നു വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ദു​ബാ​യ് റോ​ഡി​നു സ​മീ​പം തൊ​ഴു​ത്തും​പ​റ​മ്പി​ൽ രാ​മ​ദാ​സ് (71) ആ​ണ് മ​രി​ച്ച​ത്

ചാ​ഴൂ​ർ: വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്നു വീ​ണ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. ദു​ബാ​യ് റോ​ഡി​നു സ​മീ​പം തൊ​ഴു​ത്തും​പ​റ​മ്പി​ൽ രാ​മ​ദാ​സ് (71) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​പ​ക​ടമുണ്ടായത്. ടെ​റ​സി​ന് മു​ക​ളി​ൽ വൈക്കോൽ സൂ​ക്ഷി​ച്ചി​രു​ന്നു. ഇത് മ​ഴ​യ​ത്ത് ന​ന​യാ​തി​രി​ക്കാ​ൻ ഷീ​റ്റ് ഇ​ടു​ന്ന​തി​നാ​യി ക​യ​റി​യ​പ്പോ​ൾ രാമദാസ് കാ​ൽ​തെ​ന്നി വീ​ഴു​ക​യാ​യി​രു​ന്നു.

Read Also : യുപിയിൽ യോഗി തരംഗം, വിജയപകിട്ടിൽ ബിജെപി: സാക്ഷിയാകാൻ മോദിയെത്തും, സത്യപ്രതിജ്ഞ 25ന്

തു​ട​ർ​ന്ന്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെയാണ് മ​രി​ച്ചത്. സം​സ്കാ​രം നടന്നു. ഭാ​ര്യ: അം​ബി​ക. മ​ക്ക​ൾ: ബി​നി​ൽ, ബി​ൻ​റ്റി. മ​രു​മ​ക്ക​ൾ: ചി​ഞ്ചു, നി​ശാ​ന്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button