KottayamLatest NewsKeralaNattuvarthaNews

കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

ആ​​​സാം ബ​​​​​ർ​​​​​പ​​​​​ട്ടാ സ​​​​​ർ​​​​​ത്തേ​​​​​ബ​​​​​രി ജ​​​​​ബ്റി​​​​​കു​​​​​ച്ചി ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത് സ​​​​​ർ​​​​​ക്കാ​​​​​രാ(25)​​​​​ണ് എക്സൈസ് പിടിയിലായത്

കോ​​​​​ട്ട​​​​​യം: കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി എ​​​​​ക്സൈ​​​​​സ് സം​​​​​ഘത്തിന്റെ പിടിയിൽ. ആ​​​സാം ബ​​​​​ർ​​​​​പ​​​​​ട്ടാ സ​​​​​ർ​​​​​ത്തേ​​​​​ബ​​​​​രി ജ​​​​​ബ്റി​​​​​കു​​​​​ച്ചി ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത് സ​​​​​ർ​​​​​ക്കാ​​​​​രാ(25)​​​​​ണ് എക്സൈസ് പിടിയിലായത്.

ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് 2.45-നു ​​​​​നാ​​​​​ട്ട​​​​​കം സി​​​​​മ​​​​​ന്‍റ് ക​​​​​വ​​​​​ല​​​​​യി​​​​​ൽ​​​​ നി​​​​​ന്നാ​​​​​ണ് പ്ര​​​​​തി​​​​​യെ പി​​​​​ടി​​​​​കൂ​​​​​ടി​​​​​യ​​​​​ത്. എ​​​​സ്പി​​​​യു​​​​ടെ സ്ക്വാ​​​​​ഡും എ​​​​​ക്സൈ​​​​​സ് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സും കോ​​​​​ട്ട​​​​​യം സ്പെ​​​​​ഷ​​​​​ൽ സ്ക്വാ​​​​​ഡും സംയുക്തമായി ചേ​​​​​ർ​​​​​ന്നായിരുന്നു പരിശോധന. മൂ​​​​​ന്നു​​​​കി​​​​​ലോ​​​​​ഗ്രാം ക​​​​​ഞ്ചാ​​​​​വ് ഇയാളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

Read Also : കൗൺസിലിങ്ങിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച വൈദികനെതിരെ നടപടിയുമായി ഓർത്തഡോക്‌സ് സഭ

നേരത്തെയും ഇ​​​​​ന്ദ്ര​​​​​ജി​​​​​ത്ത് ക​​​​ഞ്ചാ​​​​വ് എ​​​​​ത്തി​​​​​ച്ച​​​​​താ​​​​​യി എ​​​​​ക്സൈ​​​​​സ് ക​​​​​ണ്ടെ​​​​​ത്തി​​​​​യിരുന്നു. തു​​​​​ട​​​​​ർ​​​​​ന്ന്, ഒ​​​​​രു മാ​​​​​സ​​​​​മാ​​​​​യി ഇ​​​​​യാ​​​​​ൾ എ​​​​​ക്സൈ​​​​​സി​​​​​ന്‍റെ ര​​​​​ഹ​​​​​സ്യ​​​​നി​​​​​രീ​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് ഇ​​​​​യാ​​​​​ൾ ക​​​​​ഞ്ചാ​​​​​വു​​​​​മാ​​​​​യി ട്രെ​​​​​യി​​​​​ൻ മാ​​​​​ർ​​​​​ഗം എ​​​​​ത്തു​​​​​ന്നതും എക്സൈസ് സം​ഘത്തിന്റെ പിടിയിലാകുന്നതും.

എ​​​​​ക്സൈ​​​​​സ് സ്പെ​​​​​ഷ​​​​​ൽ സ്ക്വാ​​​​​ഡ് സ​​​​​ർ​​​​​ക്കി​​​​​ൾ ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ എം.​ ​​​​സൂ​​​​​ര​​​​​ജ്, ക​​​​​മ്മി​​​​​ഷ​​​​​ണ​​​​​ർ സ്ക്വാ​​​​​ഡ് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ വൈ​​​​​ശാ​​​​​ഖ് വി.​ ​​​​പി​​​​​ള്ള, ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ സ്ക്വാ​​​​​ഡ് അ​​​​​സി​​​​​സ്റ്റ​​​​ന്‍റ് എ​​​​​ക്സൈ​​​​​സ് ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ ഫി​​​​​ലി​​​​​പ്പ് തോ​​​​​മ​​​​​സ്, എ​​​​​ക്സൈ​​​​​സ് സ്പെ​​​​​ഷ്യൽ സ്ക്വാ​​​​​ഡ് പ്രി​​​​​വ​​​​​ന്‍റീ​​​​​വ് ഓ​​​​​ഫീ​​​​​സ​​​​​ർ കെ. ​​​​​രാ​​​​​ജീ​​​​​വ്, ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ സ്ക്വാ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ കെ.​​​​​എ​​​​​ൻ. സു​​​​​രേ​​​​​ഷ് കു​​​​​മാ​​​​​ർ, എം. ​​​​​അ​​​​​സീ​​​​​സ് തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​ർ റെ​​​​​യ്ഡി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പ്ര​​​​​തി​​​​​യെ കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഹാ​​​​​ജ​​​​​രാ​​​​​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button