KasargodKeralaNattuvarthaLatest NewsNews

ഗ്യാ​സ് ഏ​ജ​ന്‍​സിയിൽ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജീവനക്കാരൻ മരിച്ചു : അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേസ്

പ​ര​പ്പ എ​ട​ത്തോ​ട് തൊ​ട്ടി​യി​ലെ യ​ദു മാ​ധ​വ് (25) ആ​ണ് മ​രി​ച്ച​ത്

ഒ​ട​യം​ചാ​ല്‍: ഗ്യാ​സ് ഏ​ജ​ന്‍​സിയുടെ കു​ളി​മു​റി​യി​ല്‍ അ​വ​ശ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. പ​ര​പ്പ എ​ട​ത്തോ​ട് തൊ​ട്ടി​യി​ലെ യ​ദു മാ​ധ​വ് (25) ആ​ണ് മ​രി​ച്ച​ത്. ഒ​ട​യം​ചാ​ലി​ലെ ഗ്യാ​സ് വി​ല്പ​ന​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര​ന്‍ ആയിരുന്നു.

ബു​ധ​നാ​ഴ്ച രാ​ത്രിയാണ് സംഭവം. ജോ​ലി​സ​മ​യം ക​ഴി​ഞ്ഞു കു​ളി​ക്കാ​ന്‍ ക​യ​റി​യ​താ​യി​രു​ന്നു യുവാവ്. ഏ​റെ നേ​ര​മാ​യി​ട്ടും തി​രി​ച്ചു​ വ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന്, സ്ഥാ​പ​ന ഉ​ട​മ വാ​തി​ല്‍ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ള്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇയാളെ ഉ​ട​ന്‍ തന്നെ കാ​ഞ്ഞ​ങ്ങാ​ട്ടെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read Also : ഏഴാം നമ്പര്‍ ജേഴ്സിക്ക് പിന്നിലെ രഹസ്യം പരസ്യമാക്കി എംഎസ് ധോണി

യുവാവിന്റെ മരണത്തിൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് അ​മ്പ​ല​ത്ത​റ പൊ​ലീ​സ് കേ​സെ​ടു​ത്തു. മൃ​ത​ദേ​ഹം ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ന​ട​ത്തി​യ​തി​നു​ശേ​ഷം നാ​ട്ടി​ലെ​ത്തി​ച്ച് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു. എ​ട​ത്തോ​ട് തൊ​ട്ടി​യി​ലെ പു​ലി​ക്കോ​ട​ന്‍ മാ​ധ​വ​ന്‍-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: കാ​വ്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button