News

വഖഫ് ബോർഡ് അഴിമതി: വിജിലൻസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വഖഫ് ബോർഡ് അഴിമതിയുമായി ബന്ധപ്പെട്ട് സി ഇ ഒ ജമാൽ, ലീഗ് നേതാവ് എം സി മായിൻ ഹാജി ഉൾപ്പടെ നാലു പേർക്കെതിരെ വിജിലൻസ് അന്വേഷണം.അന്വേഷണത്തിന് സർക്കാർ അനുമതി നൽകി ഉത്തരവിട്ടു.

ബോർഡ് അംഗം സൈനുദ്ധീൻ, മുൻ ചെയർമാൻ സൈതാലിക്കുട്ടി എന്നിവർക്കെതിരെയും അന്വേഷണം നടത്തും.വഖഫ് ബോർഡിൽ രണ്ടു ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ ഉത്തരവിലാണ് കേസെടുക്കാൻ സർക്കാർ അനുമതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button