മോസ്കോ: റഷ്യയിലെ ഇന്ത്യൻ എംബസി അവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. രാജ്യം വിടാൻ പ്രത്യേക സുരക്ഷാ കാരണങ്ങളൊന്നുമില്ലെന്ന് ഉറപ്പുനൽകുന്നു എങ്കിലും, റഷ്യയിൽ ബാങ്കിംഗ് സേവനങ്ങളിൽ തടസ്സങ്ങളുള്ളതിനാൽ, അത്തരം ആശങ്കകളുള്ള വിദ്യാർത്ഥികൾക്ക് രാജ്യം വിടാമെന്ന് എംബസി അറിയിച്ചു.
റഷ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ, തങ്ങൾ ഈ സാഹചര്യത്തിൽ രാജ്യം വിടേണ്ടി വരുമോയെന്ന് എംബസിക്ക് ആശങ്ക അറിയിച്ചെഴുതിയ കത്തിനാണ് എംബസിയുടെ മറുപടി.
Latest guidelines for Indian students studying in Russia.
Read –https://t.co/9pm1ZCu5wr pic.twitter.com/srApqRw389
— India in Russia (@IndEmbMoscow) March 11, 2022
Post Your Comments