ErnakulamLatest NewsKeralaNattuvarthaNews

പിഞ്ചുകുഞ്ഞിനെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ന്നു : കുഞ്ഞിനെ കൊലപ്പെടുത്തിയത് അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്ത്

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ൺ ബി​നോ​യ് ഡി​ക്രൂ​സ് എ​ന്ന​യാ​ളെ പൊ​ലീ​സ് അറസ്റ്റ് ചെയ്തു

കൊ​ച്ചി: അ​മ്മൂ​മ്മ​യു​ടെ സു​ഹൃ​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ലെ വെ​ള്ള​ത്തി​ൽ മു​ക്കി​ക്കൊ​ലപ്പെടുത്തി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​ൺ ബി​നോ​യ് ഡി​ക്രൂ​സ് എ​ന്ന​യാ​ളെ പൊ​ലീ​സ് അറസ്റ്റ് ചെയ്തു.

ചൊ​വ്വാ​ഴ്ച കൊ​ച്ചി നോ​ർ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഹോ​ട്ട​ൽ മു​റി​യി​ൽ​ വ​ച്ചാ​ണ് കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Read Also : കാണാതായ പോത്തിനെ കിണറ്റില്‍ കണ്ടെത്തി : ജീവനോടെ കണ്ടെത്തിയത് പത്ത് ദിവസത്തെ തിരച്ചിലിന് ശേഷം

അ​മ്മൂ​മ്മ​യേ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ഇ​ന്ന​ലെ ത​ന്നെ ഇ​രു​വ​രെ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. തുടർന്ന് ഇ​വ​രു​മാ​യി ഹോ​ട്ട​ലി​ൽ തെ​ളി​വെ​ടു​പ്പും ന​ട​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button