KottayamLatest NewsKeralaNattuvarthaNews

ബൈ​​ക്ക​​പ​​ക​​ടം : പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​രു​ന്ന​​യാ​​ൾ മരിച്ചു

പ​​ന്ത്ര​​ണ്ടാം​​മൈ​​ൽ വെ​​ള്ളാ​​പ്പ​​ള്ളീ​​ൽ അ​​ജ​​യ​​കു​​മാ​​ർ (48) ആ​​ണ് മ​​രി​​ച്ച​​ത്

ക​​റു​​ക​​ച്ചാ​​ൽ: ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ൽ ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​ഞ്ഞി​രു​ന്ന​​യാ​​ൾ മ​​രി​​ച്ചു. പ​​ന്ത്ര​​ണ്ടാം​​മൈ​​ൽ വെ​​ള്ളാ​​പ്പ​​ള്ളീ​​ൽ അ​​ജ​​യ​​കു​​മാ​​ർ (48) ആ​​ണ് മ​​രി​​ച്ച​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി എ​​ട്ട​​ര​​യോ​​ടെയാണ് അപകടമുണ്ടായത്.

വാ​​ഴൂ​​ർ റോ​​ഡി​​ൽ ചമ്പ​​ക്ക​​ര പ​​ള്ളി​​പ്പ​​ടി​​ക്ക് സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ക​​റു​​ക​​ച്ചാ​​ലി​​ൽ​ നി​​ന്നും വീ​​ട്ടി​​ലേ​​ക്ക് പോ​​കുമ്പോ​​ൾ അ​​ജ​​യ​​കു​​മാ​​ർ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് മുമ്പി​​ൽ പോ​​യ കാ​​റി​​നു പി​​ന്നി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read Also : ‘മതിയായി’: ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് എ.കെ ആന്റണി

സാരമായി പ​​രി​​ക്കേ​​റ്റ അ​​ജ​​യ​​കു​​മാ​​റി​​നെ നാ​​ട്ടു​​കാ​​ർ ചേ​​ർ​​ന്ന് കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ ​​കോ​​ളേ​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെങ്കിലും ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യ​​വെ രാ​​ത്രി 12.30 ഓ​​ടെ മ​​രി​​ക്കുകയായിരുന്നു. ഭാ​​ര്യ: സൗ​​മ്യ. മ​​ക്ക​​ൾ: ആ​​ദി​​ത്യ​​ൻ, അ​​ഭി​​ന​​വ്, അ​​ദ്വൈ​​ത്. സം​​സ്കാ​​രം ന​​ട​​ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button