KozhikodeLatest NewsKeralaNattuvarthaNews

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

പു​ന്ന​ശ്ശേ​രി ന​ടു​വി​ലെ ഇ​ട​ക്ക​ണ്ടി പ​റ​മ്പി​ൽ കെ.​പി. ദി​ലീ​പി​നെ (44) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

ചേ​ള​ന്നൂ​ർ: എ​ട്ടു വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേസിൽ പു​ന്ന​ശ്ശേ​രി സ്വ​ദേ​ശി​ അറസ്റ്റിൽ. പു​ന്ന​ശ്ശേ​രി ന​ടു​വി​ലെ ഇ​ട​ക്ക​ണ്ടി പ​റ​മ്പി​ൽ കെ.​പി. ദി​ലീ​പി​നെ (44) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എ​ട്ടു വ​യ​സ്സു​കാ​ര​നെ പീ​ഡി​പ്പി​ച്ച കേ​സി​ൽ കാ​ക്കൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ. ഷി​ജു ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : യുദ്ധം സൈബർ ലോകത്തും: ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും റഷ്യയിൽ വിലക്ക്, ബിബിസിയും സിഎൻഎന്നും സംപ്രേക്ഷണം നിർത്തി

ആ​റു മാ​സ​ക്കാ​ലം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​താ​യാ​ണ് പ​രാ​തി​യി​ലു​ള്ള​ത്. പ്രതിയ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button