ലുധിയാന: ഈ വർഷം മെയ് മാസത്തോടെ കോവിഡിന്റെ നാലാമത്തെ തരംഗം പ്രതീക്ഷിക്കുന്നതായി പഞ്ചാബിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിദഗ്ദരുടെ പഠനം.
നാലാം തരംഗം ആറാഴ്ചയോളം നീണ്ട് നില്‍ക്കുമെന്നാണ് മെഡിക്കല്‍ കോളേജിലെ പ്രിവന്റീവ് ആൻഡ് സോഷ്യൽ മെഡിസിൻ വിഭാഗം ലഭ്യമായ ചില വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവകാശപ്പെടുന്നത്.
മൂന്നാം തരംഗം പോലെ കുത്തനെ പോസിറ്റീവ് കേസുകൾ ഉയർന്ന ശേഷം, പതിയെ കുറയുമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments